പൊലീസായി ആസിഫ്, വേറിട്ട മേക്ക് ഓവറിൽ അനശ്വര; സസ്പെൻസുമായി ‘രേഖാചിത്രത്തിന്റെ’ ഫസ്റ്റ് ലുക്ക്
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ട് ദുൽഖർ സൽമാൻ. ആസിഫ് അലി - ...