“15-ാം വയസിൽ താരജാഡയുള്ള നടി എന്ന് കേട്ടു, സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തിയിരുന്നു; സിനിമയിലുള്ളവരെല്ലാം മോശമെന്നാണ് കരുതിയിരുന്നത്”:അനശ്വര രാജൻ
സിനിമയിലേക്ക് വരുന്നതിന് മുമ്പ് സിനിമാ മേഖലയെ കുറിച്ച് മോശമായ കാര്യങ്ങളാണ് കേട്ടിരുന്നതെന്ന് നടി അനശ്വര രാജൻ. സിനിമയിലുള്ളവരെല്ലാം മോശമാണെന്നാണ് കരുതിയിരുന്നതെന്നും കുടുംബത്തിലെ ഒരാൾക്ക് പോലും താൻ സിനിമയിലേക്ക് ...









