കർക്കടകപ്പുലരിയിൽ വടക്കുനാഥ ക്ഷേത്രത്തിൽ ആനയൂട്ട്; 15 പിടിയാനകളടക്കം 70 ആനകൾ അണിനിരക്കും
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ പ്രശസ്തമായ ആനയൂട്ട് ഇന്ന്. 42-ാമത് ആനയൂട്ടിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70-ഓളം ആനകളാകും പങ്കെടുക്കുക. 15 പിടിയാനകളും ഇത്തവണ ആനയൂട്ടിലെത്തും. ആദ്യമായാണ് ...

