കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ അപകടം തീവ്രമാക്കിയത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട്ഫോണുകൾ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ തീയുടെ തീവ്രതക്ക് കാരണമായത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട്ഫോണുകൾ എന്ന് നിരീക്ഷണം. അപകടസമയത്ത് ബസിനുള്ളിൽ 234 സ്മാർട്ട്ഫോണുകൾ ഉണ്ടായിരുന്നു എന്നതാണ് പുറത്തുവരുന്ന ...


