തലയിൽ പരിക്കുകൾ, രക്തം വാർന്ന നിലയിൽ മൃതദേഹം; തൃശൂരിൽ ആന്ധ്രാ സ്വദേശിനി വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം
തൃശൂർ: ആന്ധ്രാ സ്വദേശിനി വീടിനുള്ളിൽ മരിച്ച നിലയിൽ. കൊരട്ടി തിരുമുടിക്കുന്നിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ മുന്ന (54) യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ...