Andhra Pradesh CM - Janam TV

Andhra Pradesh CM

യുവാക്കളെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം; ആന്ധ്രയുടെ വികസനം പരമപ്രധാനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾ ചർച്ച ചെയ്തതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കെ ...

ആന്ധ്രാ പ്രദേശ് അനന്തപൂർ ഹനകനഹൽ ശ്രീരാമലയം ക്ഷേത്രരഥം അജ്ഞാതർ തീവച്ച് നശിപ്പിച്ചു; അന്വേഷണത്തിനുത്തരവിട്ട് ചന്ദ്രബാബു നായിഡു

അനന്തപൂർ: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ കനേക്കൽ മണ്ഡലിലെ ഹനകനഹൽ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി അജ്ഞാതർ ക്ഷേത്ര രഥത്തിന് തീവെച്ചു. ഗ്രാമത്തിലെ ശ്രീ രാമാലയത്തിൽ സ്ഥാപിച്ചിരുന്ന രഥം ഭാഗികമായി ...

തിരുപ്പതി ലഡ്ഡു വിവാദം: ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ...

16,347 അധ്യാപക തസ്തികകൾ നികത്തും; 5 രൂപയ്‌ക്ക് ഭക്ഷണം; സാമൂഹിക സുരക്ഷാ പെൻഷനിൽ വൻ വർദ്ധനവ്; വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് ആന്ധ്ര എൻ ഡി എ സർക്കാർ

അമരാവതി: ജൂൺ 13 ന് വ്യാഴാഴ്ച അമരാവതിയിലെ സെക്രട്ടേറിയറ്റിൽ അധികാരമേറ്റയുടനെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു ഒപ്പുവെച്ചത് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ. സംസ്ഥാനത്തെ ...

കുതിച്ചുയരാൻ അമരാവതി; എൻ ഡി എയുടെ വിജയത്തോടെ ജീവൻ വീണ്ടെടുത്ത് എൻ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന തലസ്ഥാന നഗരപദ്ധതി

ഭാരതീയ പുരാണങ്ങള്‍ പ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരമാണ് അമരാവതി. അമരന്‍മാര്‍ (ദേവന്‍മാര്‍) പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് 'അമരാവതി' എന്ന പേരുകിട്ടി. ആന്ധ്രാപ്രദേശിൽ എൻ ഡി എയുടെ വിജയത്തോടെ കുതിച്ചുയരാനൊരുങ്ങുകയാണ് നിർദിഷ്ട ...

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സംസാരിച്ചതിന് ശേഷം അന്വേഷിക്കണം: മമതാ ബാനർജി

കൊൽക്കത്ത: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചന്ദ്രബാബു നായിഡുവിന്റെ ...