ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിക്കൊപ്പം; പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പവൻ കല്യാൺ
അമരാവതി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിച്ച ജനസേന നേതാവ്രാജ്യത്തിന്റെ ദുഃഖഭാരം മുഴുവൻ പ്രാധാനമന്ത്രി ...