9 പേരുടെ ജീവനെടുത്ത അപകടം; ആന്ധ്രാപ്രദേശിൽ ചുരങ്ങളിലേക്കുള്ള രാത്രികാലയാത്ര നിരോധിച്ചു, കർശന നിർദേശങ്ങളുമായി സർക്കാർ
അമരാവതി: ആന്ധ്രാപ്രദേശിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരങ്ങളിലേക്കുള്ള രാത്രികാലയാത്ര നിരോധിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ പ്രദേശങ്ങളിലെയും ചുരങ്ങളിൽ രാത്രി സമയങ്ങളിൽ ...

