മസ്ജിദിൽ പോകുംവഴി ക്ഷേത്രത്തിൽ കയറി വിഗ്രഹം ചവിട്ടി നിലത്തിട്ടു; പ്രതി സലീം സൽമാൻ അറസ്റ്റിൽ; മോഷണ ശ്രമം മാത്രമെന്ന് വരുത്തി തീർക്കാൻ കോൺഗ്രസ്
ഹൈദരാബാദ്: മുത്യാലമ്മ ക്ഷേത്രം തകർത്ത കേസിൽ തീവ്ര ഇസ്ലാമിസ്റ്റായ പ്രതി അറസ്റ്റിൽ. തൊപ്പി ധരിച്ചെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ...



