ANDHRAPRADESH - Janam TV

ANDHRAPRADESH

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങുകൾ 12ന് വൈകിട്ട്

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെലുങ്കുദേശം പാർട്ടി നേതാവ് കെ രഘു രാമകൃഷ്ണ രാജു. വൈകിട്ട് ...

ആന്ധ്രാപ്രദേശിൽ കടപുഴകി ജഗൻ മോഹൻ സർക്കാർ; ഭരണമുറപ്പിച്ച് എൻഡിഎ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മികച്ച പ്രകടനവുമായി എൻഡിഎ സഖ്യം മുന്നേറുന്നു. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 21 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്. ആന്ധ്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ...

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. നെല്ലൂരിലെ ഓട്ടോ നഗറിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നിരവധി കടകൾ അഗ്നിക്കിരയായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ...

നിയമസഭാ തെരഞ്ഞെടുപ്പ്; ആന്ധ്രയിൽ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ബിജെപി

അമരാവതി: ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. പാർട്ടി മത്സരിക്കുന്ന പത്ത് സീറ്റുകളിലേക്കുളള പട്ടികയാണ് പുറത്തിറക്കിയത്. മുൻ കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായിരുന്ന വൈഎസ് ചൗധരി ...

25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി

അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിം​ഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ...

ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി പടരുന്നു; ജനങ്ങൾ ജാ​ഗ്രതയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പക്ഷിപ്പനി പടരുന്നു. ഈ മാസം ഏഴ് മുതലാണ് പക്ഷികൾക്ക് രോ​ഗം ബാധിക്കാൻ തുടങ്ങിയത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴി ഫാമു‌‌കൾക്ക് നെല്ലൂർ കളക്ടർ ...

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. എരുമേലി കണമലയിലാണ് ഇന്ന് രാവിലെ 6 മണിയോടെയാണ് തീർത്ഥാടകരുടെ ബസ് തലകീഴായി മറിഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്നുളള ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ...