ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി; മൂന്ന് മരണം, പത്തോളം പേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ...