ഓരോ രണ്ടുമിനിട്ടിലും കരച്ചിലടക്കാൻ പാടുപെടുന്നു, എനിക്ക് സഹായം വേണം! വെളിപ്പെടുത്തലുമായി ഫ്ലിറ്റോഫ്
2022-ൽ ആണ് ഇംഗ്ലണ്ട് ഇതിഹാസം ആൻഡ്രു ഫ്ലിറ്റോഫിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടമുണ്ടായത്. ബിബിസിയുടെ ടോപ് ഗിയർ പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ...