ക്ഷണിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ!! ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴുള്ള വേദന അദ്ദേഹം പങ്കുവച്ചതാണ്: പ്രതികരിച്ച് മാർ ആൻഡ്രൂസ് താഴത്ത്
ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് CBCI അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. വിവിധയിടങ്ങളിൽ ...

