ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്
ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും നേതൃത്വമാറ്റം. ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 56-കാരനായ ആന്‍ഡി ബേണ്‍ഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് ...

