തട്ടിപ്പ് വീരൻ അംഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി US
ന്യൂഡൽഹി: വൻ തട്ടിപ്പ് നടത്തി രാജ്യംവിട്ട തട്ടിപ്പുകേസിലെ പ്രതി അംഗദ് ചന്ദോകിനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. പിടികൂടിയ പ്രതിയെ സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിച്ചു. യുഎസിലും സമാന കുറ്റം ...