ശുചീകരണത്തിനിടെ പാമ്പുകടി: അംഗനവാടി അധ്യാപിക ചികിത്സയില്‍
ശ്രീകൃഷ്ണപുരം: അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപികയായ വിശാലത്തിനാണ് (57) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ അംഗനവാടിയും പരിസരവും ശുചീകരിക്കുന്നതിനിടയിലാണ് സംഭവം. ...

