രണ്ടര വയസുകാരിയെ കമ്പി കൊണ്ട് തല്ലിയ സംഭവം; അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: രണ്ടര വയസുകാരിയെ മർദിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചറെ സസ്പെൻഡ് ചെയ്തു. താങ്ങിമൂട് സ്വദേശി ബിന്ദുവിനെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. വെമ്പായം നരിക്കലിലുള്ള അങ്കണവാടിയിൽ കഴിഞ്ഞ ...