ഡല്‍ഹി സ്കൂളുകളിലെ ബോംബ് ഭീഷണി; പിന്നിൽ ഐഎസ്ഐഎസ് ഭീകരരെന്ന് സംശയം; നിർദേശം പാക് ചാര സംഘടനയുടേത്?
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് നേരെ സ്ഫോടന ഭീഷണി വന്നതിന് പിന്നിൽ പാക്സിതാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ഇവരുടെ നിർദ്ദേശത്തിൽ പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനയായ ...