വിദേശത്തിരുന്ന് തലാക്ക് ചൊല്ലി ബന്ധം ഒഴിവാക്കി…! നാട്ടിലെത്തിയ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് ചോദ്യം ചെയത് ഭാര്യ; ഇടപെടാനെത്തിയ സുഹൃത്തിനും കണക്കിന്കിട്ടി
വിദേശത്തിരുന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെ നടുറോഡിലിട്ട് ചോദ്യം ചെയ്ത് ഭാര്യ. വിദേശത്ത് നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വിചാരണ. പര്‍ദ്ദ ധരിച്ച സ്ത്രീയാണ് നാട്ടുകാരും ബന്ധുക്കളും ...

