“ഇതിനേക്കാൾ സീറ്റ് ബസ്സിൽ കിട്ടും!” ‘കെസി’ എയറിൽ; പണിപറ്റിച്ചത് അനിൽ അക്കരയുടെ അഭിനന്ദന കുറിപ്പ്
ഹരിയാനയിൽ അടപടലം വീണു, ജമ്മുകശ്മീരിൽ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോൺഗ്രസ്. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയിൽ, കോൺഗ്രസിന് 10 വർഷത്തിന് ...