Anil Chauhan - Janam TV
Friday, November 7 2025

Anil Chauhan

“പാകിസ്ഥാന്റെ ആണവാക്രമണ ഭീഷണിയെ ഇന്ത്യ വകവച്ചില്ല; അവരുടെ ധാരണകൾ തെറ്റാണെന്ന് നമ്മുടെ സൈന്യം തെളിയിച്ചുകൊടുത്തു”: അനിൽ ചൗഹാൻ

ന്യൂഡൽ​ഹി: പാകിസ്ഥാന്റെ ആണവാക്രമണ ഭീഷണിയെ ഇന്ത്യ ഒരിക്കലും വകവച്ചിട്ടില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ആണവശേഷിയെ കുറിച്ചുള്ള അവരുടെ ധാരണകൾ തെറ്റാണെന്ന് തെളിയിച്ചുവെന്നും ഓപ്പറേഷൻ ...

പുലർച്ചെ 5 മുതൽ 6 വരെയായിരുന്നു അനുയോജ്യം എന്നാൽ…. ഓപ്പറേഷൻ സിന്ദൂറിനായി മെയ് 7 രാത്രി 1.30 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ന്യൂഡൽഹി: ഇരുട്ടിന്റെ മറവിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ആക്രമണം നടത്താൻ മികച്ച സമയം രാവിലെ അഞ്ചിനും ...

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കരുതെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. ഇന്നലത്തെ ആയുധസംവിധാനങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ലെന്നും അനിൽ ചൗ​ഹാൻ ...