ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം; ക്രമസമാധാനപ്രശ്‌നം ചർച്ചയായേക്കും
തിരുവനന്തപുരം:ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും. ...


