“തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ…ഗണപതി മിത്താണ് ശാസ്ത്രമല്ല”; തട്ടം വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസ്സെൻസ് ...



