ഇത് ബറോസിന്റെ സാമ്പിൾ അനിമേഷൻ; വ്യത്യസ്തമായ വീഡിയോ പങ്കുവച്ച് മോഹൻലാൽ
മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. റിലീസ് അടുക്കുന്നതിനിടെ ചിത്രത്തിന്റെ രസകരമായ ഒരു അനിമേറ്റഡ് വീഡിയോ പങ്കുവക്കുകയാണ് മോഹൻലാൽ. ...

