ട്രെൻഡിനൊപ്പം പ്രധാനമന്ത്രിയും; വൻതാര, ലക്ഷദ്വീപ് സന്ദർശനങ്ങൾ ഗിബ്ലി സ്റ്റൈലിലേക്ക്, സോഷ്യൽമീഡിയയിൽ തരംഗം
സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായി ഗിബ്ലി സ്റ്റൈൽ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആനിമേറ്റഡ് രൂപത്തിൽ നിർമിക്കുന്നതാണ് ഗ്ലിബി ചിത്രങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ്. പ്രധാനമന്ത്രി ...

