Aniruddh - Janam TV

Aniruddh

സം​ഗീത സംവിധായകനായി അനിരുദ്ധ് മലയാളത്തിലേയ്‌ക്ക്; സിനിമയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് താരം

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് അനിരുദ്ധ്. മലയാളത്തിൽ താരം രണ്ട് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും സംവിധാനമൊന്നും നടത്തിയിട്ടില്ല. ഈ വർഷം മലയാളത്തിലേക്ക സം​ഗീത സംവിധാനത്തിനൊരുങ്ങുകയാണെന്ന് ...