സ്വത്ത് തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ പദ്മകുമാർ ചവിട്ടി വീഴ്ത്തി; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ അനിത കുമാരിയുടെ അമ്മ
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ അനിത കുമാരിയുടെ അമ്മ. തന്റെ കൈവശം ഉണ്ടായിരുന്ന സ്വത്ത് അനിതകുമാരി തട്ടിയെടുത്തിരുന്നെന്നും ഇത് തിരികെ ചോദിച്ചപ്പോൾ പദ്മകുമാർ ചവിട്ടി ...

