“ഞങ്ങളുടെ പ്രണയത്തിലെ ഹംസം ഐശ്വര്യ; കുട്ടിക്കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്, പക്ഷേ പ്രണയം തുറന്ന് പറഞ്ഞത്….” മനസുതുറന്ന് അഞ്ജു ജോസഫും ആദിത്യയും
പ്രണയത്തെ കുറിച്ച് മനസുതുറന്ന് ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. തങ്ങളുടെ കഥ വൈകാതെ എല്ലാവരോടും പറയുമെന്ന് വിവാഹശേഷം ഇരുവരും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ...