Ankola - Janam TV

Ankola

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി; അർജുന്റേത് ആണോ എന്നറിയാൻ പരിശോധന നടത്തും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഷിരൂർ- ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് നീന്തൽ ...

അർജുനെ കണ്ടെത്താൻ സൈന്യം; ബെലഗാവിയിൽ നിന്നുളള 40 അംഗ സൈനിക സംഘം ഷിരൂരിൽ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി അർജുനെ കണ്ടെത്താൻ തെരച്ചിൽ നടത്താൻ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയിൽ നിന്നുളള നാൽപതംഗ സംഘമാണ് ഷിരൂരിൽ എത്തിയത്. മൂന്ന് ട്രക്കുകളിലായിട്ടാണ് ...

അർജുനെ കണ്ടെത്താതെ പിന്മാറില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ; വൈകാതെ ലോറിക്കടുത്തേക്ക് എത്താൻ കഴിയുമെന്ന് അങ്കോല എംഎൽഎ

ബെംഗളൂരു: രഞ്ജിത്ത് ഇസ്രയേലിന്റെ നിർദേശപ്രകാരമാണ് അർജുനായുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നതെന്ന് അങ്കോല എംഎൽഎ സതീഷ്. അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ...

അർജുനിലേക്ക് ഇനിയെത്ര ദൂരം? രക്ഷാദൗത്യത്തിനായി സൈന്യം, ഐഎസ്ആർഒയുടെ സഹായം തേടിയതായി റിപ്പോർട്ട്

ബെംഗളൂരു: അങ്കോല മണ്ണിനടയിൽ കുടുങ്ങി കിടക്കുന്ന അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടിയതായാണ് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ബെലഗാവി ക്യാമ്പിൽ നിന്നുള്ള ...