കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ പ്രമുഖ സോഷ്യൽമീഡിയ താരത്തിന്റെ സഹോദരൻ
പാലക്കാട് : മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യൽമീഡിയ താരത്തിന്റെ സഹോദരൻ. സോഷ്യൽമീഡിയയിൽ 'ഡയമണ്ട് കപ്പിൾ' എന്നറിയപ്പെടുന്ന ദമ്പതികളിൽ ആൻമേരിയുടെ സഹോദരനാണ് മരിച്ച ...

