ന്യൂയോർക്കിലും മലയാളികളുടെ ‘ആനന്ദ് മിക്‌സ്ചർ’; ചിത്രങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. പലപ്പോഴും നർമ്മവും ചിന്തകളും പകരുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. ഇത്തരത്തിൽ ന്യൂയോർക്കിൽ ...

