‘ഫാബ് ഫോറി’ലെ ആദ്യ വിടവാങ്ങല്‍; അന്താരാഷ്ട്ര ക്രിക്കറ്റിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ് കിവീസ് ഇതിഹാസം കെയ്ന്‍ വില്യംസണ്
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ന്യൂസീലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ കെയ്ന്‍ വില്യംസണ് (35) അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ...

