കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി..! ശ്രേയസിനെയും ഇഷാനെയും പുറത്താക്കി; ജയ്സ്വാളിനും റിങ്കുവിനും തിലകിനും വാർഷിക കരാർ നൽകി ബിസിസിഐ
രഞ്ജികളിക്കാതെ ധാർഷ്ട്യത്തിൽ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും തിരിച്ചടി. വാർഷിക കരാറിൽ നിന്നും ഇരുവരെയും ബിസിസിഐ പുറത്താക്കി. പുതിയ കരാറിന് ഇരുവരെയും പരിഗണിച്ചില്ലെന്നും വ്യക്തമാക്കി. ...

