‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന
ബ്യൂണസ് അയേഴ്സ്: നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ലോകകപ്പ് പ്രകടനത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ക്കിടെ പുതിയ ആരോപണവുമായി ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന. അര്‍ജന്റീന ഫുട്‌ബോളിലെ 'മാഫിയ'യെക്കുറിച്ചും ...

