പിടികിട്ടാപ്പുള്ളി, കൊലക്കേസ് പ്രതി; 19-കാരിയായ ‘ലേഡി ഡോൺ’ ഒടുവിൽ പിടിയിൽ
ന്യൂഡൽഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 19-കാരി ഒടുവിൽ പൊലീസിൻ്റെ വലയിലായി. 'ലേഡി ഡോണ്‍' എന്ന അറിയപ്പെടുന്ന അന്നു ധന്‍കറിനെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ...

