കുതിപ്പ് തുടർന്ന് ഭാരതം; നാലാം പാദത്തിൽ വളർച്ചാ നിരക്ക് 7.8 ശതമാനം; വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനത്തിലേക്ക്
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 7.8 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ...

