അന്ന് മോഹൻലാൽ നിശബ്ദനായി നിന്നതിന്റെ പരിണിതഫലം; ഉത്തരം പറയേണ്ടത് ജഗദീഷ്: അനൂപ് ചന്ദ്രൻ
അമ്മ സംഘടനയിലെ കൂട്ടരാജിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരായ ഒരാൾ ഉണ്ടെങ്കിൽ അയാളെയാണ് മാറ്റേണ്ടത്. രണ്ട് പേരാണെങ്കിൽ അവരെ മാറ്റണം. അല്ലാതെ ജനറൽ ...



