കണ്ണൂർ സ്ഫോടനം; വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലികിനെതിരെ കേസ് ; ഇയാൾക്ക് കോൺഗ്രസുമായി ബന്ധം? സമാനമായ 7 കേസുകളിലെയും പ്രതി
കണ്ണൂർ: വീടിനുള്ളിൽ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്തയാൾക്കെതിരെ കേസെടുത്തു. കണ്ണൂർ അലവിൽ സ്വദേശിയായ അനൂപ് മാലികിനെതിരെയാണ് കേസെടുത്തത്. ഇയാൾക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്നാണ് വിവരം. അനൂപ് മാലിക്കിന്റെ ...

