പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 300/5
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന ശക്തമായ നിലയില്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ ...

