20 വര്‍ഷം, രണ്ട് ചരിത്രങ്ങള്‍! 18-ാം വയസില്‍ റെക്കോര്‍ഡ്; 38-ല്‍ ഹാട്രിക്കോടെ വീണ്ടും വിസ്മയിപ്പിച്ച് മെസ്സി
ഫിഫ ലോകകപ്പ് 2026-ല്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനായി ജൂണ്‍ 16-ന് അള്‍ജീരിയക്കെതിരായ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ലയണല്‍ മെസ്സി മറ്റൊരു ചരിത്ര അധ്യായമാണ് കുറിച്ചത്. 38-ാം വയസില്‍ ഹാട്രിക്ക് നേടി ...

