നാലാം ക്ലാസുകാരിയെ മർദ്ദിച്ച പിതാവ് അനസർ സ്ഥിരം ക്രിമിനൽ; ഏഴ് കേസുകളിൽ പ്രതി; കൂടെ ലഹരി ഉപയോഗവും
ആലപ്പുഴ: നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച പിതാവ് അനസർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. ഇയാൾക്കെതിരെ രണ്ട് ലഹരി കേസുകൾ അടക്കം ഏഴ് കേസുകൾ നിലവിലുണ്ട്. സ്ഥിരമായി ലഹരി ...



