ഞാൻ തോറ്റതല്ല; അൻസിബയാണ് പകരം വന്നത്, ലാലേട്ടൻ വിളിച്ചിരുന്നു; രമേശ് പിഷാരടി പറയുന്നു…
ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി താര സംഘടനയായ അമ്മയ്ക്ക് നടന്റെ പിഷാരടി കത്ത് ...