നിർമാതാവ് പണം തരാതെ മുറിയിൽ നിന്ന് ഇറങ്ങരുതെന്ന് പറഞ്ഞ ആളാണ്,ഷൂട്ട് തീർക്കാൻ മുന്നിട്ടിറങ്ങിയത് ഞാൻ; ഇനിയും ഈ വിഷയം ഉന്നയിച്ചാൽ..; പ്രതികരിച്ച് അനശ്വര
എറണാകുളം: സംവിധായകൻ ദീപു കരുണാകരനെതിരെ പരാതിയുമായി നടി അനശ്വര രാജൻ. താര സംഘടനയായ അമ്മയ്ക്കാണ് അനശ്വര പരാതി നൽകിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ദീപു ...




