കുഞ്ഞനുറുമ്പ് ശല്യമാണോ; ഞൊടിയിടയിൽ ഇവയെ പായിക്കാം
വീട്ടിൽ കുഞ്ഞുറുമ്പുകളുടെ ശല്യമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാനാകും. ശരീരവലുപ്പം കൊണ്ട് ചെറുതാണെങ്കിലും ഇവയുടെ ശല്യവും കടിച്ചാലുള്ള വേദനയും സഹിക്കാൻ കഴിയാത്തതാണ്. ഉറുമ്പിന്റെ ശല്യം കാരണം ഭക്ഷണ വസ്തുക്കൾ തുറന്ന് ...