മൊയ്തു ഹാജി, കെ പി കുഞ്ഞിരാമൻ കൊലക്കേസ് പ്രതി അന്ത്യേരി സുരനെ ആദരിച്ച് സിപിഎം: പോരാളിയെന്നു വിശേഷണം
പാനൂർ : കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനലുകളെ ആദരിച്ച് സിപിഎം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം. കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ ...


