സത്യത്തെ അഭിമുഖീകരിക്കാൻ ഭയം; അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് മമതയുടെ ശ്രമം; ചാനലുകളുടെ ബഹിഷ്‌കരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി
കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് ചാനലുകൾക്ക് ബഹിഷ്‌കരണം ഏർപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് എല്ലാക്കാലത്തും അഭിപ്രായ വ്യത്യാസങ്ങളെ ...