ലഹരിക്കടത്തും ആയുധക്കടത്തും തടയാന്‍ അതിര്‍ത്തികളില്‍ ആറുമാസത്തിനകം ആന്റി ഡ്രോണ്‍ സംവിധാനം: അമിത് ഷാ
ബിക്കാനീര്‍: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന്-ആയുധ കടത്തുകള്‍ തടയുന്നതിനായി അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യാന്തര അതിര്‍ത്തികളില്‍ അത്യാധുനിക ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ...


