ഛത്തീസ്ഗഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
റാഞ്ചി: ഛത്തീഗഡിലെ ദന്തേവാഡയിലുണ്ടയ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ...

