Anti naxal operation - Janam TV

Anti naxal operation

സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 10 നക്സലുകൾ കൊല്ലപ്പെട്ടു; ഇതുവരെ വധിച്ചത് 257 പേരെ

റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എകെ 47 റൈഫിൾ ഉൾപ്പെടെ ...

ഛത്തീസ്ഗഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു; അപകടം നക്സൽ വിരുദ്ധ ഓപ്പറേഷനിടെ

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ...

ബിഹാറിൽ നക്സലുകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ; 5 ഐഇഡികൾ കണ്ടെത്തി നിർവീര്യമാക്കി പൊലീസ്

ഔറംഗബാദ് : ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നക്സലേറ്റുകൾക്കെതിരായ പ്രത്യേക ഓപ്പറേഷനിൽ 5 ഐഇഡി കൾ കണ്ടെടുത്ത് പൊലീസ്. ബീഹാർ പോലീസും കോബ്രയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഐഇഡി ...

ആന്റി നക്സൽ ഓപ്പറേഷൻ ഇഫക്ട് ; സുക്മയിൽ കീഴടങ്ങിയത് തലയ്‌ക്ക് ലക്ഷങ്ങൾ വിലയുള്ള 5 നക്സലുകൾ

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ അഞ്ച് നക്സലേറ്റുകൾ കീഴടങ്ങി. പൊള്ളയായതും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്രത്തിലാണ് ഇതുവരെ പ്രവർത്തിച്ചതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്ന് നക്സലുകൾ പ്രതികരിച്ചു.തലയ്ക്ക് ലക്ഷങ്ങൾ വിലയുള്ളവരാണ് സിആർപിഎഫിനും പോലീസിനും ...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ ; 8 നക്സലുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ശനിയാഴ്ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ ...