ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന ശിക്ഷകൾ ഉൾക്കൊള്ളുന്ന പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം ...

